മൂന്ന് ദിവസമായി വെന്റിലേറ്ററില്‍; ഇന്നസെന്റിന്റെ തിരിച്ചുവരവിനായി പ്രാര്‍ത്ഥിച്ച് സിനിമാ ലോകവും

  • last year
Actor Innocent's health condition | പ്രമുഖ നടനും മുന്‍ എപിയുമായ ഇന്നസെന്റ് ആശുപത്രിയില്‍ ചികിത്സ തുടരുകയാണ്. എന്നാല്‍ ആദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയില്‍ മാറ്റമുള്ളതായി ഡോക്ടര്‍മാരുടെ ആദ്യ പ്രതികരണം. അര്‍ബുദത്തെ തുടര്‍ന്നുണ്ടായ ശാരീരിക അസ്വസ്ഥതകള്‍ മൂലം ഒരാഴ്ച മുന്‍പായിരുന്ന അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

#Innocent #ActorInnocent