''മൂന്ന് ദിവസമായി ഞങ്ങൾ വെള്ളത്തിൽ കിടന്ന് വലിയുകയാണ് പിന്നെ എന്ത് മഴ''

  • 11 months ago
''മൂന്ന് ദിവസമായി ഞങ്ങൾ വെള്ളത്തിൽ കിടന്ന് വലിയുകയാണ് പിന്നെ എന്ത് മഴ, ഇവിടെ തന്നെ ഇരിക്കും, കടൽ ഭിത്തി കെട്ടിത്തരാമെന്ന് ഉറപ്പ് തരാതെ ഇവിടെ നിന്ന് എഴുന്നേല്‍ക്കില്ല''- റോഡ് ഉപരോധിച്ച് കണ്ണമാലിക്കാർ

Recommended