ബ്രസീലിന്റെ കട്ട ആരാധകന്‍ കുഞ്ഞ് എവിന്‍ ഡേവിസ് ഇനി സിനിമാ നടന്‍ | OneIndia Malayalam

  • 6 years ago
ബ്രസീല്‍ തോറ്റതോടെ വീട്ടുകാരുടേയും കൂട്ടുകാരുടേയും കളിയാക്കലിന് വിധേയനാകുകയും ഇതിന് ഉശിരോടെ മറുപടി നല്‍കി പിടിച്ചുനില്‍ക്കുകയും ചെയ്ത എറണാകുളം പുത്തന്‍വേലിക്കര കത്തിയറോഡ് സ്വദേശി ഡേവിസ്- സിനി ദമ്ബതികളുടെ മകന്‍ എവിനെ തേടിയാണ് സംവിധായകന്‍ അനീഷ് ഉപാസന എത്തിയത്.

Recommended