മമ്മൂട്ടി മുതല്‍ വിജയ് ദേവരകൊണ്ട വരെ; പുകവലി ഉപേക്ഷിച്ച താരങ്ങൾ

  • 2 years ago
Indian actors who quit smoking and stood as an example for many | ഒരു കാലത്ത് ചെയിന്‍ സ്‌മോക്കറായിരുന്ന മമ്മൂട്ടി 1992ലായിരുന്നു പുകവലി നിര്‍ത്തിയത്. സിനിമയില്‍ അഭിനയിക്കുമ്പോള്‍ ശബ്ദത്തിന് വലിയ പ്രാധാന്യമുണ്ടെന്ന് മനസിലാക്കിയതോടെയായിരുന്നു പുകവലി നിര്‍ത്താന്‍ മെഗാസ്റ്റാര്‍ നിര്‍ബന്ധിതനായത്. മമ്മൂട്ടിയെപ്പോലെ പുകവലി ശീലം പൂര്‍ണമായും ഉപേക്ഷിച്ച പ്രശസ്ത നടന്മാരിതാ.

Recommended