മഴയും വെള്ളക്കെട്ടും സ്കൂളുകൾക്ക് അവധി |*Kerala

  • 2 years ago
Holiday for educational institutions due to heavy rain | കനത്ത മഴയും വെള്ളപ്പൊക്കവും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു.കേരളത്തിൽ മിന്നൽ പ്രളയ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു..അടുത്ത 4 ദിവസവും കൊടും മഴ. ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.അപകട സാധ്യതാ മുന്നറിയിപ്പ്


Recommended