ഏഷ്യ കപ്പ് കോലിയുടെ കരിയറിലെ ഏറ്റവും നിർണായക പരമ്പര; കാരണം ഇതാണ് | *Cricket
  • 2 years ago
Virat Kohli Statement On His Current Form | തുടര്‍ സെഞ്ച്വറികള്‍ നേടി ലോക ക്രിക്കറ്റിനെ വിസ്മയിപ്പിച്ച താരമാണ് ഇപ്പോള്‍ മൂന്നക്കം കാണാനായി പ്രയാസപ്പെടുന്നത്. 2019 നവംബറില്‍ ബംഗ്ലാദേശിനെതിരായ ടെസ്റ്റിലാണ് കോലിയുടെ അവസാന സെഞ്ച്വറി പ്രകടനം. ടി20 ലോകകപ്പും ഏകദിന ലോകകപ്പും വരാനിരിക്കെ ഇന്ത്യന്‍ ടീമിലെ കോലിയുടെ സ്ഥാനം വലിയ ചര്‍ച്ചാവിഷയമാണ്.

#ViratKohli #Cricket #AsiaCup
Recommended