സഞ്ജു സാംസണ്‍ ഇന്ത്യന്‍ ടീമില്‍ നിന്ന് വിരമിക്കണം,ഓസ്ട്രേലിയയില്‍ പോണം | *Crickey

  • 2 years ago
Fans Against Indian Cricket Board For Excluding Sanju Samson From 2nd And 3rd T20s Against England |
കഴിഞ്ഞ ദിവസം രാത്രിയായിരുന്നു ഇംഗ്ലണ്ടുമായുള്ള ടി20, ഏകദിന പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചത്. ടി20 പരമ്പരയിലെ ഒരേയൊരു മത്സരത്തില്‍ മാത്രം ഉള്‍പ്പെടുത്തി ബാക്കിയുള്ളവയില്‍ നിന്നും സഞ്ജു സാംസണിനെ തഴഞ്ഞതിനെതിരേ രൂക്ഷ വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. അയര്‍ലാന്‍ഡിനെതിരായ രണ്ടാം ടി20 മല്‍സരത്തില്‍ ഓപ്പണറായി ഇറങ്ങിയ സഞ്ജു കരിയര്‍ ബെസ്റ്റ് സ്‌കോറായ 77 റണ്‍സ് നേടിയിരുന്നു. എന്നിട്ടും താരത്തെ ബിസിസിഐ അവഗണിച്ചതാണ് ആരാധകരെ ചൊടിപ്പിച്ചത്. ബിസിസിഐയ്ക്കും റിഷഭ് പന്തിനുമെല്ലാം എതിരേ ശക്തമായ വിമര്‍ശനങ്ങളാണ് വരുന്നത്

#SanjuSamson #SanjuSamsonBatting #INDvsENG

Recommended