സഞ്ജു സാംസണ്‍ ഇന്ത്യ എ ടീമില്‍ | Oneindia Malayalam

  • 5 years ago
Sanju returns to Indian squad,The match is in Thiruvananthapuram
ഒരിടവേളയ്ക്ക് ശേഷം മലയാളി താരം സഞ്ജു സാംസണ്‍ ഇന്ത്യന്‍ ടീമിലേക്ക്. ദക്ഷിണാഫ്രിക്ക എ ടീമിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യ എ ടീമിലാണ് സഞ്ജുവിന് വിളിയെത്തിയിരിക്കുന്നത്. അഞ്ചു ഏകദിനങ്ങളാണ് പരമ്പരയില്‍. ഇതില്‍ നാലും അഞ്ചും മത്സരങ്ങളില്‍ സഞ്ജുവാകും ഇന്ത്യ എ ടീമിന്റെ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍

Recommended