ജയത്തോടെ തുടങ്ങാന്‍ ധവാന്റെ ഇന്ത്യ, സഞ്ജു കളിച്ചേക്കും | *Cricket

  • 2 years ago
India vs West Indies ODI series First Match Preview |
ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള ഏകദിന പരമ്പരയിലെ ആദ്യ പോരാട്ടം വെള്ളിയാഴ്ച നടക്കും. ഇന്ത്യന്‍ സമയം രാത്രി ഏഴു മണിക്കാണ് കളിയാരംഭിക്കുന്നത്.

#SanjuSamson #INDvsWI #ShikharDhawan