Kapil Dev Speaks About Sanju Samson | സഞ്ജു പിന്നെ അനങ്ങില്ല,ടീമിലെടുക്കാത്തത് ഇതുകൊണ്ട് | *Cricket
  • 2 years ago
Kapil Dev upset with 'talented' Sanju Samson's inconsistency: He scores in 1-2 matches and then fails |സഞ്ജു സാംസണിന്റെ സ്ഥിരതയില്ലാത്ത പ്രകടനത്തെ വിമർശിച്ച് മുൻ ഇന്ത്യൻ താരം കപിൽ ദേവ് രംഗത്ത്. അസ്ഥിരതയാണ് സഞ്ജു നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് കപിൽ അഭിപ്രായപ്പെട്ടു.
#Kapildev #Sanjusamson
Recommended