"സഞ്ജു ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തിയിരിക്കും" | Oneindia Malayalam

  • 3 years ago
IPL 2021: Since He Became Captain, His Batting Has Become Even Better – Nikhil Chopra On Sanju Samson
IPLല്‍ ഉജ്ജ്വല ഫോമില്‍ ബാറ്റ് ചെയ്യുന്ന രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനും മലയാളി താരവുമായ സഞ്ജു സാംസണ്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ തിരിച്ചെത്തുമെന്ന് മുന്‍ ദേശീയ താരം നിഖില്‍ ചോപ്ര ഇപ്പോൾ അഭിപ്രായപ്പെട്ടിരിക്കുകയാണ്, ചോപ്രയുടെ വാക്കുകളിലേക്ക് ...

Recommended