ബോംബേറിൽ രാജന്‍ പെരേരയുടെ കാല്‍ തകര്‍ന്നു പ്രതികളെ കുടുക്കിയത് മണിക്കൂറുകൾക്കുള്ളിൽ

  • 2 years ago
ബോംബെറിഞ്ഞ് യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച ഗുണ്ടാസംഘാംഗങ്ങളായ നാല് പേരെ പോലീസ് വലയിലാക്കിയത് മണിക്കൂറുകൾക്കുള്ളിൽ. നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായവരെയാണ് വിവിധ സ്ഥലങ്ങളിൽ നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തത്. ബോംബ് ആക്രമണത്തിൽ മേനംകുളം സ്വദേശിയായ രാജൻ പെരേരയുടെ വലത് കാൽമുട്ടിന് താഴെ പൂർണമായും തകർന്ന നിലയിൽ ചികിത്സയിലാണ്.

Recommended