ബോക്സ് ഓഫീസിൽ വിളയാടി മമ്മൂക്ക..115 കോടിയുടെ റെക്കോർഡ് കളക്ഷൻ

  • 2 years ago
Bheeshma Parvam Box Office Collections: The Mammootty Starrer Crosses 115-Crore Mark
പ്രഖ്യാപന ദിവസം മുതല്‍ റിലീസ് ദിനം വരെ സിനിമാപ്രേമികള്‍ ആവേശത്തോടെ കാത്തിരുന്ന മമ്മൂട്ടി-അമല്‍ നീരദ് ചിത്രം ഭീഷ്മപര്‍വ്വം 100 കോടി ക്ലബ്ബില്‍ ഇടം നേടി. തിയേറ്ററില്‍ നിന്നും, സാറ്റലൈറ്റ്, ഡിജിറ്റല്‍ റൈറ്റുകളില്‍ നിന്നും മറ്റ് റൈറ്റുകളില്‍ നിന്നും ലോകമെമ്പാടുനിന്നും ആകെ 115 കോടിയാണ് ഭീഷ്മ പര്‍വ്വം നേടിയിരിക്കുന്നത്


Recommended