തൃശൂര്‍ ചാലാടിയിൽ പത്ത് ദിവസമായി കൊയ്ത നെല്ല് കെട്ടിക്കിടക്കുന്നു

  • 2 years ago
"മഴ പെയ്യും മുമ്പ് കിട്ടിയാൽ കിട്ടി മോനെ.." തൃശൂര്‍ ചാലാടിയിൽ പത്ത് ദിവസമായി കൊയ്ത നെല്ല് കെട്ടിക്കിടക്കുന്നു, വില കുറക്കാന്‍ ശ്രമമെന്ന് പരാതി