സമസ്ത കേരള ഇസ്ലാമിക് സെന്റര്‍ ദമ്മാം കമ്മിറ്റി ബലിപെരുന്നാള്‍ ആഘോഷം സംഘടിപ്പിച്ചു

  • 4 days ago
സമസ്ത കേരള ഇസ്ലാമിക് സെന്റര്‍ ദമ്മാം കമ്മിറ്റി ബലിപെരുന്നാള്‍ ആഘോഷം സംഘടിപ്പിച്ചു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വ്യത്യസ്ത മത്സരങ്ങളും നടത്തി. പ്രവര്‍ത്തകരും കുടുംബങ്ങളുമുള്‍പ്പെടെ നിരവധി പേര്‍ പങ്കെടുത്തു.