നെല്ല് സംഭരിക്കാൻ‍ മില്ലുകൾ തയ്യാറാകുന്നില്ല; 86 ഏക്കറിലെ നെല്ല് സംഭരണം വഴിമുട്ടി

  • 13 days ago
കോട്ടയം അയ്മനത്ത് നെല്ല് സംഭരിക്കാൻ മില്ലുകൾ തയ്യാറാകാത്തതോടെ കർഷകർ ദുരിതത്തിൽ. പത്തു ദിവസമായി കൊയ്തു കൂട്ടിയ നെല്ലിന് കാവൽ ഇരിക്കുകയാണ് കർഷകർ. കല്ലുങ്കത്ര പാടശേഖരത്തിലെ 86 ഏക്കറിലെ നെല്ല് സംഭരണമാണ് വഴിമുട്ടിയത്

Recommended