"കല്ലിടാൻ വന്നവർ തിരിച്ചുപോയെന്നാണ് കേൾക്കുന്നത്, ഞങ്ങൾ എങ്ങോട്ടും പോകുന്നില്ല"

  • 2 years ago
"കല്ലിടാൻ വന്നവർ പോയെന്നാണ് കേൾക്കുന്നത്. ഞങ്ങൾ എങ്ങോട്ടും പോകുന്നില്ല. ഈ സമരപ്പന്തലിൽ തന്നെയുണ്ടാവും. അവർ തിരിച്ചുവന്നാലും കല്ലിടാൻ സമ്മതിക്കില്ല"; തിരുനാവായയിൽ കെ.റെയിൽ വിരുദ്ധ പ്രക്ഷോഭം ശക്തം