ഓസ്‌ട്രേലിയയെക്കാള്‍ മികച്ചവര്‍ ഞങ്ങൾ | Oneindia Malayalam

  • 6 years ago
Skill wise, we were better than the hosts in Sydney - Virat Kohli
കളിക്കാരുടെ കഴിവിന്റെ അടിസ്ഥാനത്തില്‍ നോക്കുകയാണെങ്കില്‍ ഇന്ത്യയാണ് ഓസ്‌ട്രേലിയയേക്കാള്‍ മികച്ചവരെന്ന് മത്സരശേഷം ക്യാപ്റ്റന്‍ കോലി പറഞ്ഞു. ബൗളിങ്ങില്‍ തങ്ങള്‍ക്ക് കൂടുതല്‍ ആധികാരികത പുലര്‍ത്താനായി. 180 എങ്കിലും എടുക്കാമായിരുന്ന പിച്ചിലാണ് ഓസീസിനെ 164ല്‍ തളച്ചതെന്നും കോലി ചൂണ്ടിക്കാട്ടി.