Skip to playerSkip to main contentSkip to footer
  • 2/28/2022
ധനുഷ് നായകനാകുന്ന പുതിയ ചിത്രം 'മാരൻ' ആരാധകര്‍ കാത്തിരിക്കുന്ന ഒന്നാണ്. കാര്‍ത്തിക് നരേനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ തിരക്കഥയും തയ്യാറാക്കിയിരിക്കുന്നത് കാര്‍ത്തിക് നരേൻ തന്നെയാണ്. മാളവിക മോഹനാണ് ചിത്രത്തിലെ നായിക. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. ജി വി പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.

Recommended