സ്പിന്‍ കെണിയും, ഹിറ്റ്മാന്‍ ഷോയും വിന്‍ഡീസ് തരിപ്പണം | Oneindia Malayalam

  • 2 years ago
India beats West Indies by 6 wickets
ആയിരാമത്തെ ഏകദിനനെന്ന നാഴികക്കല്ലും ഇന്ത്യ വിജയത്തോടെ ഗംഭീരമാക്കി. വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ഏകദിനത്തില്‍ കാര്യമായി വിയര്‍ക്കാതെയാണ് ഇന്ത്യന്‍ വിജയം.