അവസാന ബോളില്‍ സിക്‌സറടിച്ച് ഷാരൂഖ് ഖാൻ, എജ്ജാതി കിടിലൻ മത്സരം തമിഴ്‌നാട് വീണ്ടും ചാംപ്യന്‍മാര്‍

  • 3 years ago
Syed Mushtaq Ali Trophy 2021 Final Highlights: Tamil Nadu beat Karnataka by four wickets
കര്‍ണ്ണാടകത്തിനെതിരെ തകര്‍പ്പന്‍ വിജയം നേടി സയ്യദ് മുഷ്താഖ് അലി ട്രോഫി നേടിയിരിക്കുകയാണ് തമിഴ്നാട്. അവസാന പന്തില്‍ വിജയത്തിനായി 5 റണ്‍സ് നേടേണ്ട ഘട്ടത്തില്‍ പ്രതീക് ജെയിന്‍ എറിഞ്ഞ ലാസ്റ്റിബോളിൽ സിക്സര്‍ പായിച്ച്‌ ഷാരൂഖ് ഖാന്‍ ആണ് തമിഴ്നാടിന് കിരീടം നേടിക്കൊടുത്തത്.ഒരു ടി20 മല്‍സരത്തിന്റെ മുഴുവന്‍ ആവേശവും അനിശ്ചിതത്വവുമെല്ലാം നിറഞ്ഞതായിരുന്നു കലാശപ്പോരാട്ടം

Recommended