SRK will let his trusted body guard ravi singh be with aryan khan

  • 3 years ago
വിശ്വസ്തനായ സ്വന്തം ബോഡിഗാര്‍ഡിനെ മകന് നല്‍കി ഷാരൂഖ് ഖാന്‍

എല്ലാ വെള്ളിയാഴ്ച്ചയും കേസുമായി ബന്ധപ്പെട്ട് എന്‍സിബി ഓഫീസില്‍ പോകേണ്ടതുണ്ട്, കേസിന്റെ മറ്റ് പല കാര്യങ്ങള്‍ക്കും ആര്യന്‍ ഖാനൊപ്പം ഏറ്റവും വിശ്വസ്തനായ ആളെ തന്നെ ഒപ്പം നിര്‍ത്താനാണ് ഷാരൂഖിന്റെ തീരുമാനം.