തീയറ്ററിൽ തന്നെ കാണേണ്ട ദൃശ്യാനുഭവമാണ് 'കുറുപ്പ്'

  • 3 years ago
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ദുൽഖർ സൽമാൻ കേന്ദ്ര കഥാപാത്രമായ കുറുപ്പ് തീയറ്ററുകളിൽ എത്തിയിരിക്കുകയാണ്. വലിയ സ്വീകരണമാണ് ചിത്രത്തിന് എല്ലായിടത്തും നിന്ന് ലഭിക്കുന്നത്. ഒരു കാലഘട്ടം അടയാളപ്പെടുത്തുന്നതിൽ വിജയിച്ചു എന്നതിൽ ഒതുങ്ങുന്നതല്ല കുറുപ്പ് എന്ന ചിത്രത്തെ കുറിച്ചുള്ള വിവരണം. നന്നായി പഠനം നടത്തി തയ്യാറാക്കിയ ഒരു മികച്ച സിനിമയാണ് കുറുപ്പ്.തീയറ്റർ അനുഭവം സിനിമ പൂർണമായും അർഹിക്കുന്നുണ്ട്.

Recommended