തങ്കച്ചനെ ഞെട്ടിച്ച് യൂസഫലിയുടെ വക സമ്മാനം..നീ തങ്കച്ചനല്ലടാ പൊന്നച്ചൻ

  • 3 years ago
ഫ്‌ളവേഴ്‌സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാര്‍ മാജിക്ക് എന്ന പരിപാടി പ്രേക്ഷകര്‍ക്ക് നവ്യാനുഭവം ആണ്. ഫ്‌ളവേഴ്സ് സ്റ്റാര്‍ മാജിക്കിലെ തങ്കുവിന്റെ ഓരോ പ്രകടനങ്ങളും ചിരിയും ചിന്തയും വര്‍ധിപ്പിക്കുന്നതാണ്. ഇപ്പോള്‍ തങ്കുവിന്റെ ഒരു പുതിയ വിശേഷമാണ് വൈറലായി മാറുന്നത്