ശ്രീനിഷിനു പേളിയുടെ വക ഉഗ്രൻ തേപ്പ് | filmibeat Malayalam

  • 6 years ago
biggboss candidates discussing about sreenish love affair
ശ്രീനിയുടെയും പ്രണയത്തെക്കുറിച്ച് സോഷ്യല്‍ മീഡിയ മാത്രമല്ല മത്സരാര്‍ത്ഥികളും ചര്‍ച്ച ചെയ്യുന്നുണ്ട്. പേളിയുടെ യഥാര്‍ത്ഥ വ്യക്തിത്വമല്ല ഇതെന്നും മത്സരത്തിനായി ഇരുവരും നടത്തിയ ഗെയിം പ്ലാനാണ് ഇതെന്നുമുള്ള വാദങ്ങളും ഉയര്‍ന്നുവന്നിരുന്നു. ചുരുങ്ങിയ ദിവസത്തിനുള്ളില്‍ത്തന്നെ പ്രണയത്തിലായതും അത് വിവാഹത്തിലെത്തിക്കണമെന്നും ഇരുവരും പറഞ്ഞപ്പോള്‍ എല്ലാവരും നടുങ്ങിയിരുന്നു. ഇരുവീട്ടുകാരും ഈ ബന്ധത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് രംഗത്തെത്തിയിട്ടുണ്ട്.
#BigBoss

Recommended