കീർത്തിക്ക് വിജയ് ആരാധകരുടെ വക വിമർശനം | filmibeat Malayalam

  • 6 years ago
Vijay fans against keerthi
കീര്‍ത്തി സോഫയുടെ മുകളിലും വിജയ് നിലത്തും ഇരിക്കുന്ന ചിത്രമാണ് പുറത്തു വന്നത് . ചിത്രത്തില്‍ കീര്‍ത്തിയുടെ കാല്‍പ്പാദം വിജയുടെ കാല്‍പ്പാദത്തിന് മുകളിലാണ് വച്ചിരിക്കുന്നത്. ഇത് വിജയുടെ ആരാധകരില്‍ ഒരു വിഭാഗത്തെ ചൊടിപ്പിച്ചിരിക്കുകയാണ്.
#Vijay #KeerthiSuresh

Recommended