ആയിരം ഞരമ്പുരോഗികൾക്കും സദാചാരക്കാർക്കുമായി ഒരു ഫോട്ടോയിൽ മാസ്സ് മറുപടി

  • 3 years ago
ഗായിക സയനോര ഫിലിപ്പിനൊപ്പം സിനിമാ രംഗത്തെ അടുത്ത സുഹൃത്തുക്കള്‍ ചുവടുവച്ച ഒരു നൃത്ത വീഡിയോ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വൈറല്‍ ആയിരുന്നു. സയനോരയ്‌ക്കൊപ്പം അഭിനേതാക്കളായ ഭാവന, രമ്യ നമ്പീശന്‍, ഷഫ്‌ന നിസാം, മൃദുല മുരളി, ശില്‍പ ബാല എന്നിവരായിരുന്നു വീഡിയോയില്‍ ഉണ്ടായിരുന്നത്. എന്നാല്‍, ആ വീഡിയോയുടെ പേരില്‍ ഏറ്റവും അധികം ആക്രമിക്കപ്പെട്ടത് സയനോര ആയിരുന്നു

Recommended