കൂളായി വന്നിരുന്ന് തട്ട് കട ദോശയും കഴിച്ച് പോകുന്ന അല്ലു അർജുൻ. വീഡിയോ

  • 3 years ago
Allu Arjun stops by a road side shack in Andhra Pradesh to relish some authentic street food
തെന്നിന്ത്യ മുഴുവന്‍ ആരാധകരുള്ള താരമാണ് അല്ലു അര്‍ജുന്‍ . ആന്ദ്രാപ്രദേശിൽ സിനിമ ചിത്രീകരണത്തിനെത്തിയ താരം വഴിയോരത്തെ തട്ടുകടയില്‍ എത്തി പ്രാതല്‍ കഴിച്ചു മടങ്ങുന്ന വീഡിയോ ആരാധകര്‍ക്കിടയില്‍ നിമിഷനേരംകൊണ്ട് വൈറലായി. .

Recommended