5 best moments of India’s historic win at Gabba

  • 3 years ago
5 best moments of India’s historic win
അസാധ്യമെന്നു കരുതിയത് യാഥാര്‍ഥ്യമാക്കി ക്രിക്കറ്റ് ലോകത്തെ മുഴുവന്‍ വിസ്മയിപ്പിച്ചിരിക്കുകയാണ് അജിങ്ക്യ രഹാനെയുടെ ടീം,സീനിയര്‍ താരങ്ങളില്‍ പകുതിയോളം പേരും ഇല്ലാതിരുന്നിട്ടും ഓസീസിന്റെ ഒന്നാംനിര ടീമിനെ വീഴ്ത്താന്‍ ഇന്ത്യയുടെ ചുണക്കുട്ടികള്‍ക്കു കഴിഞ്ഞു.ഇന്ത്യയെ ഐതിഹാസിക വിജയത്തിലേക്കു നയിച്ച അഞ്ചു പ്രധാനപ്പെട്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്നു നമുക്കു പരിശോധിക്കാം.

Recommended