വെളുപ്പാന്‍ കാലം വരെ ഷൂട്ടായിരുന്നു, എല്ലാവര്‍ക്കും ഹാപ്പി ക്രിസ്മസ്

  • 3 years ago
Anil Nedumangadu's last voice message to friends
എന്റെ പൊന്നു മച്ചമ്ബിമാരെ എനിക്ക് ഇടയ്ക്കിടയ്ക്ക് ഗ്രൂപ്പിലൊന്നും വരാന്‍ ഒക്കാത്ത അവസ്ഥയായത് കൊണ്ടാണ്... പിന്നെ ഷൂട്ട് കഴിഞ്ഞ് അടിച്ച് ഫിറ്റായിട്ട് എല്ലാവര്‍ക്കും ഹാപ്പി ക്രസ്മസ്, ഹാപ്പി ന്യൂയര്‍ എന്റെ മച്ചമ്ബിമാരെ