രഹ്ന ഫാത്തിമക്ക് ജാമ്യം ലഭിച്ചു | Oneindia Malayalam

  • 4 years ago

Rahna Fathima gets bail
നഗ്​ന ശരീരത്തില്‍ കുട്ടികളെ കൊണ്ട്​ ചിത്രം വരപ്പിച്ചതിന്​ ​നിയമനടപടി നേരിടുന്ന രഹന ഫാത്തിമക്ക്​ എറണാകുളം പോക്​സോ കോടതി ജാമ്യം അനുവദിച്ചു. ത​െന്‍റ നഗ്​നശരീരത്തില്‍ മക്കള്‍ ചിത്രം വരക്കുന്നതി​െന്‍റ വിഡിയോ ദൃശ്യം സാമുഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിന്​ രഹനക്കെതിരെ പോക്​സോ ചുമത്തിയാണ്​ കേസെടുത്തിരുന്നത്​




Recommended