രഹന ഫാത്തിമയക്ക് പണികിട്ടും മക്കളെ! | Oneindia Malayalam

  • 6 years ago
BSNL might take action against Rahana Fathima
പ്രായഭേദമെന്യേ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച കോടതി വിധിക്ക് പിന്നാലെ, ശബരിമലയില്‍ കയറാനെത്തിയ രഹന ഫാത്തിമക്കെതിരെ ബിഎസ്‌എന്‍എല്‍ നടപടി എടുത്തേക്കും. കേന്ദ്രസര്‍ക്കാരിന്റെ സമ്ബൂര്‍ണ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമോ ജീവനക്കാരോ ആരുടെയും മതവികാരങ്ങളെ വ്രണപ്പെടുത്താന്‍ കൂട്ടുനില്‍ക്കില്ല.
#Sabarimala #RehnaFathima

Recommended