രഹ്ന കേസില്‍ യഥാര്‍ത്ഥത്തില്‍ പബ്ലിസിറ്റി കൊതിച്ചത് ആര് | Oneindia Malayalam

  • 4 years ago
Jomol Joseph Supports Rehna Fathima
രഹന പബ്ലിസിറ്റിക്കായി മകനെ ഉപയോഗിച്ചു എന്നാരോപിക്കുന്നവര്‍ പബ്ലിസിറ്റി ആഗ്രഹിച്ചവരെ തിരിച്ചറിയുക..രഹന ഫാത്തിമയെ മിക്ക മലയാളികള്‍ക്കും അറിയാം. എന്നാല്‍ രഹനക്കെതിരെ കേസുമായി പോയ തിരുവല്ലക്കാരന്‍ വക്കീലിനെ എത്രപേരറിയും?അയാളുടെ പേര് പോലും നമ്മള്‍ കേള്‍ക്കുന്നത്, രഹനക്കെതിരെ പരാതിയുമായി അയാള്‍ രംഗത്ത് വന്നപ്പോഴല്ലേ?അപ്പോള്‍ പബ്ലിസിറ്റി ആഗ്രഹിക്കുന്നത് ആരാണ്?