Skip to playerSkip to main contentSkip to footer
  • 4/25/2020
ലോക്ഡൗണില്‍ സ്തഭിച്ച സിനിമാ മേഖലെ ഞെട്ടിച്ച് സവിധായകന്‍ കമലിന് എതിരെ ലൈഗീകാരോപണ.ചലച്ചിത്ര അക്കാഡമി ചെയര്‍മാനും സംവിധായകനുമായ കമല്‍ ബലാത്സംഗം ചെയ്തെന്ന യുവനടിയുടെ പരാതിയാണ് ഇപ്പോള്‍ ജന ടി.വി പുറത്ത് വിട്ടിരിക്കുന്നത്.കമല്‍ സംവിധാനം ചെയ്ത പ്രണയമീനുകളുടെ കടല്‍ എന്ന ചിത്രത്തില്‍ നായികവേഷം വാഗ്ദാനം ചെയ്താണ് പീഡനമെന്ന് കമലിന് അയച്ച വക്കീല്‍ നോട്ടീസില്‍ പറയുന്നു. പി.ടി.പി നഗറിലെ ഔദ്യോഗിക വസതിയില്‍ വച്ചായിരുന്നു പീഡിപ്പിച്ചതെന്നും വക്കീല്‍ നോട്ടീസില്‍ പറയുന്നു.

Category

🗞
News

Recommended