Mohanlal's Viswasanthi Foundation donates Robot for Kalamassery Medical College

  • 4 years ago
Coronavirus: Mohanlal's Viswasanthi Foundation donates Robot for Kalamassery Medical College
കളമശ്ശേരി മെഡിക്കല്‍ കോളേജിലെ കൊവിഡ് വാര്‍ഡില്‍ രോഗികളെ പരിചരിക്കാന്‍ ഇനി പുതിയ ഒരാള്‍ കൂടി ഉണ്ടാകും. ഡോക്ടറോ നഴ്സോ അറ്റന്‍ഡറോ ഒന്നും അല്ല ഇത്. ഒരു റോബോട്ട് ആണ്. പേര് കര്‍മി-ബോട്ട്.സൂപ്പര്‍ താരം മോഹന്‍ലാലിന്റെ മാതാപിതാക്കളുടെ പേരിലുള്ള വിശ്വശാന്തി ഫൗണ്ടേഷന്‍ ആണ് റോബോട്ടിനെ നല്‍കിയിട്ടുള്ളത്. കേരള സ്റ്റാര്‍ട്ട് അപ്പ് മിഷനിലെ മേക്കര്‍ വില്ലേജില്‍ പ്രവര്‍ത്തിക്കുന്ന അസിമോവ് റോബോട്ടിക്സ് ആണ് ഈ റോബോട്ടിനെ നിര്‍മിച്ചിരിക്കുന്നത്.

Recommended