Game of Thrones Season 2 Episode 10- Valar Morghulis Review | FilmiBeat Malayalam
  • 5 years ago
Game of Thrones Season 2 Episode 10- Valar Morghulis Review
ഗെയിം ഓഫ് ത്രോൺസിന്റെ രണ്ടാം സീസണിലെ പത്താമത്തെയും അവസാനത്തെയും എപ്പിസോഡാണ് "വലാർ മോർഗുലിസ്". എപ്പിസോഡിന്റെ പേര് സൂചിപ്പിക്കുന്നത് എന്നതാണ്ണ് വെച്ചാൽ ആര്യ സ്റ്റാർക്കിനോട് ജാക്കെൻ ഹാഗർ സംസാരിച്ച ഒരു കോഡ് വാക്യമാണ്, എന്നാൽ മൂന്നാം സീസനിലെ 3 മത്തെ എപ്പിസോഡ് ആയ "Walk of Punishment"വരെ അതിന്റെ അർത്ഥം നമ്മൾക്ക് മനസ്സിലാവുകയുമില്ല, അപ്പോൾ തുടങ്ങാം
Recommended