Moothon Malayalam Movie Review | FilmiBeat Malayalam
  • 4 years ago
Moothon Malayalam Movie Review
ടീസറും ട്രെയിലറും സൃഷ്ടിച്ച ഹൈപ്പ് , നിവിന്റെ മെയ്ക്ക് ഓവര്‍, ഗീതു മോഹന്‍ദാസിന്റെ സംവിധാനം, അനുരാഗ് കശ്യപ് ഉള്‍പ്പടെയുള്ള വമ്പന്‍ സ്രാവുകളുടെ പങ്കാളിത്തം എന്നിവയൊക്കെ കൊണ്ട് വളരെയേറെ കാലമായി ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് മൂത്തോന്‍.
Recommended