Bigg Boss Malayalam Season 2 Day 66 Review | FilmiBeat Malayalam

  • 4 years ago
Bigg Boss Malayalam Season 2 Day 66 Review
സ്‌കൂള്‍ ടാസ്‌ക്കിനിടെ രേഷ്മയുടെ കണ്ണില്‍ മുളക് തേച്ചതിനായിരുന്നു രജിത്തിനെ താല്‍ക്കാലികമായി പുറത്താക്കിയത്. രജിത്തിന്റെ അപ്രതീക്ഷിതമായുളള പുറത്തുപോവല്‍ മറ്റുളള മല്‍സരാര്‍ത്ഥികളിലും സങ്കടമുണ്ടാക്കിയിരുന്നു. അതില്‍ എറ്റവും കൂടുതല്‍ വിഷമം രജിത്തിന്റെ ഗ്രൂപ്പ് അംഗങ്ങള്‍ക്ക് തന്നെയായിരുന്നു.
#BiggBossMalayalam

Recommended