Ittymaani Made in China Movie Boxoffice Collection Report | Mohanlal | Jibi Joju

  • 5 years ago
ഇട്ടിമാണി 50 കോടിയിലേക്കോ ?
ലേറ്റസ്റ്റ് കളക്ഷന്‍ റിപ്പോര്‍ട്ട് ഇങ്ങനെ

ലൂസിഫറിന്റെ 200 കോടി വിജയത്തിന് ശേഷം ഇറങ്ങുന്ന മോഹന്‍ലാല്‍ സിനിമ. വെള്ളിമൂങ്ങയുടെ അസോഷിയേറ്റും അസിസ്റ്റന്റുമായിരുന്ന ജിബിയും ജോജുവും ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമ എന്നിങ്ങനെ ഉള്ള സവിശേഷതകളുമായി എത്തിയതാണ് ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന. ഓണവിപണി മാത്രം മുന്നില്‍ കണ്ട് ആനുപാതികമായി ചേരുംപടി ചേര്‍ത്തുകൊണ്ടുള്ള സിനിമയാണിത്. വേള്‍ഡ് വൈഡ് ആയിരത്തില്‍പ്പരം സ്‌ക്രീനുകളിലും ഇന്ത്യയില്‍ 425ല്‍പ്പരം സ്‌ക്രീനുകളിലും ആണ് ഇട്ടിമാണി പ്രദര്‍ശിപ്പിച്ചത്. 9 കോടി മുതല്‍ മുടക്കില്‍ എത്തിയ സിനിമയുടെ ലേറ്റസ്റ്റ് കളക്ഷന്‍ വിവരങ്ങള്‍ പുറത്തു വന്നിട്ടുണ്ട്.

Recommended