DRAമാ Official Teaser | Reaction | Mohanlal | Ranjit | filmibeat Malayalam
  • 6 years ago
Mohanlal and Ranjit movie Drama teaser has been released,
Here is the reaction for the Teaser
രഞ്ജിത് സംവിധാനം ചെയ്യുന്ന ഡ്രാമയായിരിക്കും മോഹന്‍ലാലിന്റെ ഈ വര്‍ഷത്തെ ഓണച്ചിത്രം. ഓഗസ്റ്റ് 24ന് പുറത്തിറങ്ങുന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ഏറക്കുറേ മുഴുവനായും ലണ്ടനില്‍ നടക്കുന്ന കഥയാണ് ഡ്രാമ പറയുന്നത്. ഈ കൂട്ടുകെട്ടിലെ മുന്‍ ചിത്രങ്ങളില്‍ നിന്നു വ്യത്യസ്തമായി മാസ് ഘടകങ്ങള്‍ തീരെയില്ലാത്ത ഒരു ചിത്രമായിരിക്കും ഡ്രാമ.
#Drama #Teaser
Recommended