കൂട്ടത്തോടെ ചത്തൊടുങ്ങി ഉടുപ്പൂരി മത്സ്യങ്ങള്‍ | Oneindia Malayalam

  • 5 years ago
mass de@th of niger trigger fish
ആഴക്കടലില്‍ നിന്ന് ലഭിക്കുന്ന മത്സ്യമാണ് ഉടുപ്പൂരി മത്സ്യം. ഇത്തരം മീനുകള്‍ നാട്ടുകാര്‍ ഉപയോഗിക്കുന്നത് കുറവാണ്. പക്ഷേ കയറ്റി അയക്കുന്ന ഇനമാണ്. എന്നാല്‍ ഇവയെ പറ്റി മറ്റൊരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വരുന്നത്.