സൗദിയിൽ നിന്നും വിദേശികൾ കൂട്ടത്തോടെ നാടുവിടുന്നു | Oneindia Malayalam

  • 6 years ago
സൗദി അറേബ്യ തൊഴിലെടുക്കാന്‍ സുരക്ഷിത കേന്ദ്രമാണെന്ന തോന്നല്‍ പ്രവാസികള്‍ അവസാനിപ്പിച്ചിട്ട് ഏറെനാളായി. ജോലി തേടിപ്പോയ വിദേശികള്‍ മുന്‍ കരുതലെന്നോളം നാട്ടിലേക്ക് തിരിക്കുകയോ സൗദി അറേബ്യയില്‍ നിന്ന് മറ്റു ജോലിയിടങ്ങള്‍ തേടി പോകുകയോ ചെയ്യുന്നുവെന്നാണ് രേഖകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ 15 മാസത്തിനിടെ സൗദി വിട്ടുപോയ വിദേശികളായ തൊഴിലാളികളുടെ എണ്ണമാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.
785,000 foreigners lost their jobs in Saudi Arabia since 2017
#Saudi #Pravasi

Recommended