സൗദി പ്രവാസികള്‍ കൂട്ടത്തോടെ നാട്ടിലേക്ക് | Oneindia Malayalam

  • 6 years ago
Saudi new labour laws barring expats from twelve job categories, begin September
സൗദി അറേബ്യയില്‍ നിന്ന് വിദേശികള്‍ കൂട്ടത്തോടെ നാടുവിടേണ്ടി വരുന്ന സാഹചര്യം വരുന്നുവെന്ന് റിപ്പോര്‍ട്ട്. ഈ വര്‍ഷം ആദ്യ മൂന്ന് മാസത്തില്‍ മാത്രം രണ്ടര ലക്ഷം വിദേശികള്‍ സൗദി വിട്ടുപോയിരുന്നു. അതിന് പിന്നാലെയാണ് കൂട്ടക്കൊഴിഞ്ഞുപോക്കിന് കളമൊരുങ്ങുന്നുവെന്ന വിവരം വന്നിരിക്കുന്നത്. അടുത്ത സപ്തംബര്‍ മുതല്‍ 12 ജോലികളില്‍ സമ്പൂര്‍ണ സ്വദേശിവല്‍ക്കരണം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഈ ജോലി നഷ്ടമാകല്‍ ഭീതി.
#Saudi

Recommended