സെലിബ്രെറ്റികള്‍ കൂട്ടത്തോടെ കോണ്‍ഗ്രസില്‍ ചേരുന്നു | Oneindia Malayalam

  • 5 years ago
after shilpa shinde bigg boss 11 fame arshi khan joins congress
2014 തിരഞ്ഞെടുപ്പില്‍ ബിജെപിയായിരുന്നു സെലിബ്രേറ്റികളെ ഇറക്കി തിരഞ്ഞെടുപ്പ് കളം പിടിക്കുക എന്ന തന്ത്രം വ്യാപകമായി നടപ്പിലാക്കിയത്. പാര്‍ട്ടി സ്വാധീനം ശക്തമാല്ലാത്ത മേഖലകളിലടക്കം വിജയം നേടിയെടുക്കാന്‍ സെലിബ്രേറ്റികളുടെ കടന്നുവരവ് 2014 ല്‍ ബിജെപിക്ക് തുണയായി എന്നാണ് വിലയിരുത്തുന്നത്.