പട്ടം പോലെ ഇനി തമിഴ് പേസും

  • 5 years ago
dulquer salmaan's tamil movie kathal ithu kathal coming soon
മലയാളത്തിലേക്ക് സിനിമ എത്തിച്ച ദുല്‍ഖറിന്റെ അടുത്ത ചിത്രം തമിഴിലേക്ക്, മലയാളത്തില്‍ നിര്‍മ്മിച്ച ദുല്‍ഖറിന്റെ പട്ടം പോലെ എന്ന ചിത്രത്തിന്റെ റീമേക്ക് ആയി ഒരുക്കിയ ചിത്രമാണ് ഉടന്‍ തന്നെ തിയറ്ററുകളിലേക്ക് എത്താനുള്ള തയ്യാറെടുപ്പിലാണെന്ന റിപ്പോര്‍ട്ട് വന്നിരിക്കുന്നത്

Recommended