പതിനെട്ടാം പടിയിലെ കിടിലന്‍ സോങ്ങ് പുറത്തിറങ്ങി

  • 5 years ago
beemapalli video song from the malayalam movie pathinettam padi

മമ്മൂട്ടി ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പതിനെട്ടാംപടി. പതിനെട്ടാംപടിയിലെ ബീമാപള്ളി സോംഗ് പുറത്തിറങ്ങി. സോങ്ങില്‍ സ്‌റ്റൈലിഷ് ലുക്കിലാണ് മമ്മൂക്ക പ്രത്യക്ഷപ്പെടുന്നത്. ഇതിനോടകം ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു ഈ സോങ്ങ്