വ്യത്യസ്തമായ പിറന്നാൾ ആശംസയുമായി KSRTC | filmibeat Malayalam

  • 5 years ago
Kottarakkara ksrtc birthday wishes to mohanlal
ലാലേട്ടന് വ്യത്യസ്തമായ പിറന്നാൾ ആശംസയുമായി കെഎസ്ആർടിസി. കൊട്ടാരക്കര ഡിപ്പോയാണ് ലാലേട്ടന് വ്യത്യസ്തമായ പിറന്നാൾ ആശംസയുമായി എത്തിയിരിക്കുന്നത്. പിറന്നാൾ ആശംസ എന്നു പറഞ്ഞാൽ ഇതൊക്കെയാകണം.

Recommended