പൃഥ്വിയ്ക്ക് പിറന്നാൾ സര്‍പ്രൈസുമായി സുപ്രിയ | FilmiBeat Malayalam

  • 6 years ago
Supriyas' surprise to Prithviraj Sukumaran
ലൂസിഫറിന്റെ ലൊക്കേഷനില്‍ പ്രധാനപ്പെട്ടൊരു രംഗമായിരുന്നു അന്ന് ചിത്രീകരിച്ചിരുന്നത്. അതിനിടയിലാണ് അല്ലി ഒരു കുസൃതി ഒപ്പിച്ചത്. തന്നെ വീട്ടിലേക്ക് കൊണ്ടുപോവാനായിരുന്നു അവളുടെ ശ്രമം. അതിനായി കാലില്‍ പിടിച്ച് വലിച്ചിരുന്നുവെന്നും ആ സംഭവമാണ് കേക്കില്‍ സുപ്രിയ പകര്‍ത്തിയതെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്.

Recommended