ലൈവ് സ്ട്രീമിങ്ങിനു പിന്നാലെ ലൂസിഫർ പ്രിന്റ് ചേർന്നു

  • 5 years ago
lucifer print leaked after live streaming in amazon prime
ആമസോൺ പ്രൈമിലൂടെ ലൈവായി സ്ട്രീം ചെയ്തതിനു പിന്നാലെ ലൂസിഫറിന്റെ മികച്ച ക്വാളിറ്റിയുള്ള കോപ്പികൾ ചോർന്നു. തമിഴ് റോക്കേഴ്സ് ഉൾപ്പടെയുള്ള വെബ്സൈറ്റുകളിൽ ചിത്രത്തിന്റെ മികച്ച കോപ്പി പ്രത്യക്ഷപ്പെട്ടു.

Recommended