ഒന്നര വര്‍ഷത്തിന് ശേഷം ദുല്‍ഖര്‍ വരുന്നത് ചുമ്മാതല്ല

  • 5 years ago
Huge comedy actors host dulquer salmaan's oru yamandan premakadha
ഒന്നര വര്‍ഷങ്ങള്‍ക്ക് ശേഷം ദുല്‍ഖര്‍ സല്‍മാന്‍ നായകനാവുന്ന ഒരു മലയാള ചിത്രം റിലീസിനെത്തുകയാണ്. ഒരു യമണ്ടന്‍ പ്രേമകഥയാണ് ഏപ്രില്‍ 25 ന് തിയറ്ററുകളിലേക്ക് എത്തുന്നത്. കേരളത്തിലെ ആരാധകര്‍ വലിയ പ്രതീക്ഷയോടെയാണ് ദുല്‍ഖറിന്റെ സിനിമയ്ക്ക് വേണ്ടി കാത്തിരിക്കുന്നത്. റിലീസിന് മണിക്കൂറുകള്‍ മാത്രം അവശേഷിക്കുമ്പോള്‍ സിനിമ കാണാന്‍ പ്രേക്ഷകരെ പ്രചോദിപ്പിക്കുന്ന ചില കാര്യങ്ങള്‍ കൂടിയുണ്ട്.

Recommended